How to Apply Calicut University Original Degree Certificate

Nasmi

Nasmi

|

Apply Calicut University Original Degree Certificate

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

How to Apply Calicut University Original Degree Certificate:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം.

Calicut University Original Degree Certificate

ആവശ്യമായ രേഖകൾ

  • ഫോട്ടോ
  • എസ്. എസ്. എൽ. സി മാർക്ക്‌ ഷീറ്റ്
  • പ്ലസ് ടു മാർക്ക് ഷീറ്റ്
  • ഡിഗ്രി പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
  • കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ്

ഇവയെല്ലാം ഫോട്ടോ കോപ്പിയെടുത്തു അതിൽ സെല്ഫ് അറ്റെസ്റ്റഡ് ചെയ്തിട്ട് വേണം സ്കാൻ ചെയ്ത അപ്‌ലോഡ് ചെയ്യാൻ

Also Read: How to make corrections in the Kerala SSLC book

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല

കാലിക്കറ്റ് സർവകലാശാലയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ രേഖകളും ഇനിമുതൽ സർവകലാ ശാലയിൽ സമർപ്പിക്കേണ്ടതില്ല. ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ച വർക്ക് ഇത് ബാധകമായിരിക്കും.

Official Website : https://www.uoc.ac.in/

കൂടുതൽ വിവരങ്ങൾക്ക്: Calicut University Press Release

ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ  : Calicut University Degree Student Login

REG number ഉം date of birth ഉം ഉപയോഗിച്ചു ലോഗിൻ ചെയ്യുക , എന്നിട്ട് Degree Certificate ഓപ്ഷൻ select ചെയ്യുക . നിങ്ങളുടെ ഡീറ്റെയിൽസ് ശെരിയാണോ എന്ന് പരിശോദിച്ചു Next button ക്ലിക്ക് ചെയ്യുക , scan ചെയ്തു വെച്ചിട്ടുള്ള files അപ്‌ലോഡ് ചെയ്യുക , എന്നിട്ട് Online Payment ചെയ്യുക .

Must Visit: Latest Job Opportunities in India and abroad 

Nasmi

1 thought on “How to Apply Calicut University Original Degree Certificate”

Leave a Comment